യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (ഒന്നാം ഭാഗം)

(ഈ ലേഖനത്തിലെ ഉദ്ധരണികളില്‍ ബഹുഭൂരിഭാഗവും ജോഷ്‌ മക്‌ഡവലിന്‍റെ ‘ഒരു വിധി അര്‍ഹിക്കുന്ന പുതിയ തെളിവ്‌’ എന്ന ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)     തത്വശാസ്ത്രജ്ഞനായ ബെര്‍ട്രാന്‍ഡ് റസ്സല്‍ തന്‍റെ “എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനിയല്ല” (Why I Am Not a Christian?) എന്ന ഉപന്യാസത്തില്‍ ഇപ്രകാരം പറയുന്നു:   “ക്രിസ്തു എന്നെങ്കിലും ജീവിച്ചിരുന്നോ എന്ന കാര്യം ചരിത്രപരമായി സംശയാസ്പദമാണ്, അങ്ങനെ ജീവിച്ചിരുന്നിട്ടുണ്ടെങ്കില്‍തന്നെ, നമുക്ക്‌ അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയില്ല” (ബെര്‍ട്രാന്‍ഡ് റസ്സല്‍, Why I Am … Continue reading യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (ഒന്നാം ഭാഗം)